Stork-billed kingfisher
Stork-billed kingfisher
The stork-billed kingfisher - കാക്ക മീൻകൊത്തി (Pelargopsis capensis), is a tree kingfisher which is widely but sparsely distributed in the tropical Indian subcontinent and Southeast Asia, from India to Indonesia. This kingfisher is resident throughout its range.
പ്രാവിനോളം വലിപ്പമുള്ള മീൻകൊത്തിയാണ് കാക്കമീൻകൊത്തി. : Stork billed Kingfisher : Pelagopsis capensis. കേരളത്തിലെ മീൻകൊത്തികളിൽ ഏറ്റവും വലിപ്പമുള്ളത് ഇതിനാണ്. നല്ല കപ്പൽ മുളകിന്റെ നീളമുള്ള കൂറ്റൻ കൊക്കും, തവിട്ടു നിറമുള്ള തലയുമൊഴിച്ചാൽ, നമ്മുടെ മീൻകൊത്തികൾക്കിടെയിൽ ഏറ്റവും വലുതായ ഈ പക്ഷി ചെറിയ മീൻകൊതിയുടെ നേർപകർപ്പാണെന്നു പറയാം.വലിപ്പമുള്ള ഇതിന്റെ വലിപ്പം മൂലമാണ് കാക്കമീൻ കൊത്തി എന്ന പേർ വന്നത്. വലിയ മീൻകൊത്തി എന്നും പറയാറുണ്ട്.
©Akshay kallara
Location :Thenmala
Date :25/4/2021
Comments
Post a Comment