Raorchestes graminirupes is a species of frog in the family Rhacophoridae . It is endemic to the Western Ghats , India . റാക്കോഫോറിനേ ഉപകുടുംബത്തിൽ ഉള്ള തവളകളുടെ ഒരു ജനുസ് ആണ് റാവോർകെസ്റ്റെസ് (Raorchestes) . തെക്കും തെക്കുകിഴക്കേഷ്യയിലും ആണ് ഇവയെ കണ്ടുവരുന്നത്. തെക്കേ ഇന്ത്യ, നേപ്പാൾ, മ്യാൻമർ, തായ്ലാന്റ്, ലാവോസ് മുതൽ ചൈൻ, വിയറ്റ്നാം, പടിഞ്ഞാറൻ മലേഷ്യ എന്നിവിടങ്ങൾ ആണ് ഇവയുടെ ആവാസസ്ഥാനം. പശ്ചിമഘട്ടത്തിൽ ആണ് ഇവയുടെ ഏറ്റവും വൈവിധ്യം ഉള്ളത്. 2010 -ൽ പുതിയ ജനുസായി വിവരിക്കുന്നതുവരെ ഇവ (ഇപ്പോൾ ഇല്ലാത്ത) ഇക്സാലസ്, ഫിലോട്ടസ്, സ്യൂഡോഫിലാട്ടസ് എന്നീ ജനുസുകളിൽ ആയിരുന്നു. [2] ഇന്ത്യൻ തവളപഠനത്തിനു നൽകിയ സംഭാവനകളെ മാനിച്ച് സി. ആർ. റാവുവിന്റെ പേരിലാണ് ഈ ജനുസ് അറിയപ്പെടുന്നത്. ©Akshay Kallara Photography Location ;Pandipath
Comments
Post a Comment